.:. HELLBUZZ TEAM & NBOTS TEAM .:..
╔╦╦╦═╦╗╔═╦═╦══╦═╗
║║║║╩╣╚╣═╣║║║║║╩╣
╚══╩═╩═╩═╩═╩╩╩╩═╝

…..____________________ , ,__
……/ `—___________—-_____] – - – - – - – - ░ ▒▓▓█D
…../_==o;;;;;;;;_______.:/
…..), —.(_(__) /
….// (..) ), —-”
…//___//
..//___//
.//___//

╔╦╦╦═╦╗╔═╦═╦══╦═╗
║║║║╩╣╚╣═╣║║║║║╩╣
╚══╩═╩═╩═╩═╩╩╩╩═╝


NIMBUZZ ALL PC TOOLS NIMBUZZ ALL MOBILE TOOLS NIMBUZZ ALL TIPS&TRICKS NIMBUZZ ALL NEWS | NIMBUZZ ALL FLOODERS | NIMBUZZ ALL CRACKERS | NIMBUZZ ALL BOTS | ALL KIND OF PC SOFTWARES | PROGRAMMING | BOMBUS ALL VERSIONS | EVERYTHING ABOUT NIMBUZZ HERE ENJOY!
 
HomeCalendarGalleryFAQSearchRegisterLog in

Share | 
 

 ഞാനെങ്ങിനെയാണ് നിനക്ക് ആരുമല്ലാതായത്

View previous topic View next topic Go down 
AuthorMessage
jithingeorge1987
OWNER
OWNER
avatar

Posts : 191
Points : 668
Reputation : 1
Join date : 2011-06-27

PostSubject: ഞാനെങ്ങിനെയാണ് നിനക്ക് ആരുമല്ലാതായത്   Sun Oct 09, 2011 8:43 am

നീ എനിക്കായി മാത്രം സൂക്ഷിച്ചുവച്ച ആ പ്രണയത്തിന് ഇന്നെന്തു പറ്റീ ?!
എന്നാണ് നിനക്ക് എന്റെ പ്രണയത്തിന് സുഗന്ധം പോരാ എന്ന്തോന്നിത്തുടങ്ങിയത്?
ഞാനും നീയും എന്ന ദ്വന്തമില്ല , നമ്മള്‍ എന്ന എകത്വമേയുള്ളൂ എന്ന് നീ എപ്പോഴും പറയാറുള്ളതല്ലേ...
എന്നിട്ടും നീ എന്തിനായിരുന്നു നിന്റെ ഹൃദയത്തില്‍ നിന്നും എന്നെ അടര്‍ത്തി മാറ്റിയത്?
എന്റെ ഉള്ളൊന്നു പിടഞ്ഞാല്‍ , കരളൊന്നു കലങ്ങിയാല്‍ നിന്റെതും പിടഞ്ഞിരുന്നു ....കലങ്ങിയിരുന്നു....എന്നിട്ടും ഇന്നെന്റെ ഒച്ചയില്ലാ കരച്ചില്‍പോലും എന്തേ നീ അറിയുന്നില്ല !
എന്റെ ഓരോ നിനവുകളും പറയാതെ തന്നെ നീ അറിഞ്ഞിരുന്നു , ഇന്നോ ...എന്റെ ഹൃദയം
കീറിപറിഞ്ഞു ചോരയൊലിപ്പിക്കുമ്പോഴും നീ എങ്ങോ ഇരിക്കുന്ന മറ്റേതോ ഹൃദയത്തെ തേടി അലയുന്നൂ !!
ഒന്ന് പറഞ്ഞു തരൂ ...ഞാനെങ്ങിനെയാണ് നിനക്ക് ആരുമല്ലാതായത് ??
Back to top Go down
http://chakkudu.mobie.in
 
ഞാനെങ്ങിനെയാണ് നിനക്ക് ആരുമല്ലാതായത്
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
.:. HELLBUZZ TEAM & NBOTS TEAM .:.. :: Entertainment Zone :: story board-
Jump to: