.:. HELLBUZZ TEAM & NBOTS TEAM .:..
╔╦╦╦═╦╗╔═╦═╦══╦═╗
║║║║╩╣╚╣═╣║║║║║╩╣
╚══╩═╩═╩═╩═╩╩╩╩═╝

…..____________________ , ,__
……/ `—___________—-_____] – - – - – - – - ░ ▒▓▓█D
…../_==o;;;;;;;;_______.:/
…..), —.(_(__) /
….// (..) ), —-”
…//___//
..//___//
.//___//

╔╦╦╦═╦╗╔═╦═╦══╦═╗
║║║║╩╣╚╣═╣║║║║║╩╣
╚══╩═╩═╩═╩═╩╩╩╩═╝


NIMBUZZ ALL PC TOOLS NIMBUZZ ALL MOBILE TOOLS NIMBUZZ ALL TIPS&TRICKS NIMBUZZ ALL NEWS | NIMBUZZ ALL FLOODERS | NIMBUZZ ALL CRACKERS | NIMBUZZ ALL BOTS | ALL KIND OF PC SOFTWARES | PROGRAMMING | BOMBUS ALL VERSIONS | EVERYTHING ABOUT NIMBUZZ HERE ENJOY!
 
HomeCalendarGalleryFAQSearchRegisterLog in

Share | 
 

 ഓര്‍മ്മതന്‍ പുസ്തകo

View previous topic View next topic Go down 
AuthorMessage
jithingeorge1987
OWNER
OWNER
avatar

Posts : 191
Points : 668
Reputation : 1
Join date : 2011-06-27

PostSubject: ഓര്‍മ്മതന്‍ പുസ്തകo   Sun Oct 09, 2011 8:34 am

പൂവിതള്‍ തുമ്പിലെ തേന്‍ തുള്ളിയില്‍
പൂമര കൊമ്പിലെ കിളി കൊഞ്ചലില്‍
ഉഷസന്ധ്യാ രാഗലയവിന്യാസം
തിരിതെളിച്ചു പുതുപുലരി പൊന്‍പ്രദീപം.

ഇന്നലെകള്‍ ഓര്‍മചെപ്പില്‍ അടയുമ്പോള്‍
ചേതനയില്‍ ചെറു വേദന ചാറുന്നു.
കേട്ടു മറന്നൊരു പഴയപട്ടിലേ
പ്രണയവരികളൊരു കരിവണ്ടു
മൂളി പറന്നു വന്നൂ
ആയിരമായിരം ആശകളും ആനന്ദബാഷ്പ്പങ്ങളും ചേരുമീ
ഗാനമെന്‍ മനോവീണയറിയാതെ ചേര്‍ന്നു പാടീ

സ്നേഹസാന്ദ്രമീയേകാന്തരാവിലെന്‍ ചാരെ
മ്രിതുഹാസപുഷ്പം ചൂടി നീവന്നാല്‍
എത്ര സുന്ദരമീ നിമിഷം...
എത്ര മനോഹരമീ ഭൂമി....

എന്‍ വിയര്‍പ്പുകണങ്ങള്‍ ഊതിയാറ്റിയോരിളം കാറ്റും
തണല്‍ക്കുട ചൂടിയ പൂമര ചില്ലയും
കാല്‍പ്പാദം ചുംബിച്ചൊരാല്‍ത്തറ മണലും
ഇന്നെനിക്കന്ന്യമായി, ഞാനിന്നന്യനാട്ടില്‍ അലയുന്നു...
സമ്പന്നമാഗ്രാമത്തില്‍ ഒരു പിടി മണ്ണും സ്വന്തമില്ലാതെ
ധനികനാം ഞാനൊരു ദരിദ്രനായി അലയുന്നിതാ..ഇന്നന്യനാട്ടില്‍
ഓര്‍മ്മതന്‍ പഴയ പുസ്തക കെട്ടഴിച്ചു ഞാന്‍
അക്ഷരമുത്തുകള്‍ കോര്‍ക്കവേ.......................................
Back to top Go down
http://chakkudu.mobie.in
 
ഓര്‍മ്മതന്‍ പുസ്തകo
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
.:. HELLBUZZ TEAM & NBOTS TEAM .:.. :: Entertainment Zone :: story board-
Jump to: