.:. HELLBUZZ TEAM & NBOTS TEAM .:..
╔╦╦╦═╦╗╔═╦═╦══╦═╗
║║║║╩╣╚╣═╣║║║║║╩╣
╚══╩═╩═╩═╩═╩╩╩╩═╝

…..____________________ , ,__
……/ `—___________—-_____] – - – - – - – - ░ ▒▓▓█D
…../_==o;;;;;;;;_______.:/
…..), —.(_(__) /
….// (..) ), —-”
…//___//
..//___//
.//___//

╔╦╦╦═╦╗╔═╦═╦══╦═╗
║║║║╩╣╚╣═╣║║║║║╩╣
╚══╩═╩═╩═╩═╩╩╩╩═╝


NIMBUZZ ALL PC TOOLS NIMBUZZ ALL MOBILE TOOLS NIMBUZZ ALL TIPS&TRICKS NIMBUZZ ALL NEWS | NIMBUZZ ALL FLOODERS | NIMBUZZ ALL CRACKERS | NIMBUZZ ALL BOTS | ALL KIND OF PC SOFTWARES | PROGRAMMING | BOMBUS ALL VERSIONS | EVERYTHING ABOUT NIMBUZZ HERE ENJOY!
 
HomeCalendarGalleryFAQSearchRegisterLog in

Share | 
 

 പഴയ പുസ്തകം

View previous topic View next topic Go down 
AuthorMessage
jithingeorge1987
OWNER
OWNER
avatar

Posts : 191
Points : 668
Reputation : 1
Join date : 2011-06-27

PostSubject: പഴയ പുസ്തകം   Sun Oct 09, 2011 8:06 am

ഓര്‍മ്മതന്‍ പഴയ പുസ്തക കെട്ടഴിച്ചു ഞാന്‍
അക്ഷരമുത്തുകള്‍ കോര്‍ക്കവേ.........

അമ്പലവിളക്കും ആമ്പല്‍‍ക്കുളവും
തെളിനീര്‍ കിണറും പുളിമരക്കൊമ്പിലൊരൂഞ്ഞാലും
കണ്ടെന്‍ മനസ്സൊരു ഹേമന്ത രാത്രിയായി കുളിരണിഞ്ഞു നില്‍പ്പൂ

എന്‍ വിയര്‍പ്പുകണങ്ങള്‍ ഊതിയാറ്റിയോരിളം കാറ്റും
തണല്‍ക്കുട ചൂടിയ പൂമര ചില്ലയും
കാല്‍പ്പാദം ചുംബിച്ചൊരാല്‍ത്തറ മണലും
ഇന്നെനിക്കന്ന്യമായി, ഞാനിന്നന്യയനാട്ടില്‍ അലയുന്നു...

സ്നേഹത്തില്‍ ചാലിച്ച തൂലികയാല്‍
ആരോ പകര്‍ത്തിയ ചിത്രം പോലേ
തുടിക്കുമെന്‍ ഹൃദയത്തില്‍
തുളുംബുന്നു ഗ്രാമത്തിന്‍
മധുരമാം ഒര്‍മ്മകല്‍ മാത്രം....

സമ്പന്നമാഗ്രാമത്തില്‍ ഒരു പിടി മണ്ണും സ്വന്തമില്ലാതെ
ധനികനാം ഞാനൊരു ദരിദ്രനായി അലയുന്നിതാ..ഇന്നന്യനാട്ടില്‍

ഓര്‍മ്മതന്‍ പഴയ പുസ്തക കെട്ടഴിച്ചു ഞാന്‍
അക്ഷരമുത്തുകള്‍ കോര്‍ക്കവേ........
Back to top Go down
http://chakkudu.mobie.in
 
പഴയ പുസ്തകം
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
.:. HELLBUZZ TEAM & NBOTS TEAM .:.. :: Entertainment Zone :: story board-
Jump to: